ബോളിവുഡിലെ പ്രമുഖനടിയായ ശിൽപ്പ ഷെട്ടി വിവാഹത്തിന് ശേഷം കുടുംബത്തിനായിരുന്നു പ്രധാന്യം നൽകിയത്. അതിനാൽ തന്നെ സ്വാഭാവികമായും നടി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. 2009 ലായ...